പാഠം ഒന്ന്.
എറ്റവും കൂടുതല്‍ പരസ്യം എവിടെ കാണുന്നുവോ - അവരെ കൂടുതല്‍ സൂക്ഷിക്കുക!
പരസ്യം വളരെ ചിലവുള്ള ഒരു ഏര്പ്പാടാണു. ഭീമമായ തുക ഇങ്ങനെ ചിലവാക്കുമ്പോള്‍
അതിന്റെ ചിലവുകൂടി ഉപഭോക്താവു വഹിക്കേണ്ടിവരും.
നിത്യ ജീവിതത്തിനു ആവശ്യമില്ലാത്തതും പരസ്യത്തിന്റെ പ്രേരണയാല്‍ വങ്ങി, ക്രമേണ അതു ഒരു ആവശ്യവസ്തു ആയി തീരുന്ന ചില അവസ്തകള് ഉണ്ടാവാറുണ്ട്. ഉദാ: പാന്‍ പരാഗ്, സിഗരറ്റ്, ചില പാക്കുകള്‍, ടിന് ഫുഡുകള്‍, മുതലായവ.
Sunday, 27 January 2008
Subscribe to:
Post Comments (Atom)
3 comments:
തികച്ചും ശരി
പണ്ടേ പരസ്യങ്ങളില്‍ എനിക്കു വിശ്വാസമില്ല.
പരസ്യമില്ലത്തവയാണ് കൂടുതല്‍ വിശ്വസിക്കത്തക്കതെന്ന് പണ്ടേ തന്നെ ഒരു തോന്നല്‍ മനസ്സിലുണ്ടായിട്ടുണ്ട്.
എന്നാലും പരസ്യത്തിന്റെ മാസ്മരികത ചിലപ്പോള്‍ ആകര്‍ഷിച്ചേക്കും......
യോജിക്കുന്നു.
Post a Comment