നിങ്ങൾ ഭാഗ്യ രത്നങ്ങൾ ധരിക്കൂ! അവരുടെ ഭാഗ്യം ഇരട്ടിആവട്ടെ! ( പക്ഷെ - അതു വിൽക്കുന്നവരുടേതണു എന്നു മാത്രം) (ഇതു വാങ്ങുന്ന സമയത്തു ഒന്നു ചോദിക്കാൻ മറക്കരുതു: ഇതു തിരിച്ചു തന്നാൽ എന്തു തിരിച്ചു തരും?)
രത്നങ്ങള്‍ക്ക് ചില ഗുണങ്ങള്‍ തരാന്‍ കഴിയും എന്നുള്ളത് സങ്കല്പമോ യാഥാര്‍ത്ഥ്യമോ ആയിക്കൊള്ളട്ടെ. അത്യാഗ്രഹികളായ ജനങ്ങളെ പറ്റിക്കാന്‍ രത്നവ്യാപാരികള്‍ക്ക് വളരെ എളുപ്പത്തില്‍ സാധിക്കും. ഒരാള്‍ക്ക് സ്വാഭാവികമായി ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ സൗഭാഗ്യമോ ധനമോ ലഭിക്കും എന്ന ആര്‍ത്തിയാണ് ഇതിനു പിന്നില്‍. അത്തരം ആളുകളെ പറ്റിച്ചു നേടുന്നവന് നേടട്ടെ. അവസാനം എന്നെ പറ്റിച്ചേ എന്ന് വിളിച്ചു കൂവരുത് എന്നു മാത്രം. വ്യാജ സ്വാമിമാര്‍ പറ്റിച്ചു എന്ന് പറഞ്ഞ് കോളിളക്കം ഉണ്ടായതുപോലെ.
1 comment:

Post a Comment